നെയ്യാറ്റിൻകര:കാട്ടാക്കട വിഴിഞ്ഞം 220 കെ.വി ലൈൻ നിർമ്മാണത്തിന്റെ ഭാഗമായി 4 മുതൽ 6 വരെ വിഴിഞ്ഞം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുവെട്ടാംകുഴി,ചരുവിള കോളനി,വെങ്ങാനൂർ പ്രദേശത്ത് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.