vijayamma
vij

തിരുവനന്തപുരം.ആയുർവേദ കോളേജിനു സമീപം പുത്തൻചന്ത കല്പാലയം ലെയിൻ ദ്വാരകയിൽ റിട്ട.പി.ഡബ്ള്യു.ഡി എക്സിക്യൂട്ടീവ് എൻജിനിയർ പരേതനായ കെ.ബേബിയുടെ ഭാര്യ ബി.വിജയമ്മ (77) നിര്യാതയായി. മക്കൾ: ബി.വി.സിന്ധി, ഡോ.ബി.വി.ശിബി (മസ്കറ്റ് ). മരുമക്കൾ: ഡോ.വി.എസ്.മോഹൻസിംഗ് (മസ്കറ്റ് ), ഡോ.ദീപ്തി ശിബി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന് സ്വവസതിയിൽ.