r-soman

കല്ലമ്പലം: ഒറ്റൂർ ആർ.എസ്.ഭവനിൽ ആർ.സോമൻ (77) നിര്യാതനായി. ഭാര്യ :പരേതയായ രാധാമണി. മക്കൾ: സിജ, സജിത ,സൗമ്യ. മരുമക്കൾ: അശോക് കുമാർ,സുനിൽ കുമാർ, വിപിൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.