കല്ലമ്പലം: കിഴക്കനേല കെട്ടിടം ജംഗ്ഷനിൽ സീനത്ത് മൻസിലിൽ അബ്ദുൽ ഷുക്കൂർ (84 - റിട്ട.ഡി.ഇ.ഒ ) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമാ ബീവി. മക്കൾ: റസ് ലത്ത്, സീനത്ത്, മുബീന, താജിന്നിസ, മുബാറക്ക്, ഇർഷാദ് ( തിരുവനന്തപുരം ജില്ലാ കർഷക കോൺഗ്രസ് ജനറൽസെക്രട്ടറി). മരുമക്കൾ: പരേതനായ യൂസുഫ്, മുഹമ്മദ് കുഞ്ഞ്, ഹാഷിം, സൈന, സുമിന. പുന്നോട് ജമാ അത്ത് മസ്ജിദിൽ ഖബറടക്കി.