vasantha

മണക്കാട് പുത്തൻകോട്ട തേരകം ജംഗ്ഷൻ ടി. സി 41/994(5)ൽ വസന്ത. വി(61) നിര്യാതയായി. മക്കൾ: കുമാർ, രമ .മരുമക്കൾ : ഇന്ദു, രവി. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന് .