pmjoseph

കൊച്ചി : ഇന്ത്യൻനേവി മുൻ സി.പി.ഒയും ഡെൽകോ എൻജിനീയറിംഗ് സ്ഥാപകനുമായ അയ്‌മനം പൊന്നാട്ട് പി.എം. ജോസഫ് (കുട്ടിയപ്പൻ 79) നിര്യാതനായി. ഭാര്യ : ആലീസ് ജോസഫ് (റിട്ട.സിഫ്‌നെറ്റ്). മക്കൾ : ഏമ കെ. (ചാർട്ടേർഡ് അക്കൗണ്ടന്റ് ), പ്രകാശ് (സിംഗപ്പൂർ). മരുമക്കൾ : കുടു , സിമി.