തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ മൃതദേഹം സംസ്‌കരിക്കാനായില്ല. മലമുകളിലെ പള്ളി സെമിത്തേരിയിലാണ് വൈദികന്‍റെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിച്ചിരുന്നത്.എന്നാൽ മൃതദേഹവുമായി അധികൃതർ എത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് മൃതദേഹം സംസ്‌കരിക്കാനായില്ല.