പാലോട് :പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ ഇംഗ്ലീഷ്,മലയാളം,ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി,കോമേഴ്സ്, മാത്തമാറ്റിക്സ്,സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 18ന് രാവിലെ 10ന് ഇന്റർവ്യൂന് എത്തിച്ചേരണമെന്ന് കോളേജ് ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.. ഫോൺ: 9447734366