jagadhamma-p-k-87

പു​ത്തൂർ: കാ​രി​ക്കൽ വ​ട​ക്ക​ട​ത്ത് വീ​ട്ടിൽ പ​രേ​ത​നാ​യ ത​ച്ചു​ശാ​സ്​ത്ര വി​ദ​ഗ്​ദ്ധൻ പ​ര​മേ​ശ്വ​രൻ ആ​ചാ​രി​യു​ടെ ഭാ​ര്യ പി.കെ. ജ​ഗ​ദ​മ്മ (87) നി​ര്യാ​ത​യാ​യി. മ​ക്കൾ: പി.വാ​സു​ദേ​വൻ ആ​ചാ​രി (റി​ട്ട. പ്രിൻ​സി​പ്പൽ ജി.വി.എ​ച്ച്.എ​സ്.എ​സ്, വീ​ര​ണ​ക്കാ​വ്), പി. ശ​ശി​ധ​രൻ ആ​ചാ​രി, ജെ. പ​ങ്ക​ജാ​ക്ഷി, പി. സാ​വ​ത്രി, പി. ശാ​ര​ദാ​മ​ണി, പി. ശോ​ഭ​ന, പി. ഗോ​പ​കു​മാർ (കു​വൈ​റ്റ്), പി. ഗീ​താ​കു​മാ​രി (സി.എ​ച്ച്.സി അ​ഗ​ളി). മ​രു​മ​ക്കൾ: പ​രേ​ത​യാ​യ ഡി. ഗീ​ത (റി​ട്ട. എം​പ്ലോ​യ്‌​മെന്റ് ഓ​ഫീ​സർ കു​ന്ന​ത്തൂർ), കെ. രാ​ധാ​മ​ണി, ആർ. ര​വീ​ന്ദ്രൻ ആ​ചാ​രി, ആർ. ഗോ​പാ​ലൻ ആ​ചാ​രി, ഡി. സോ​മ​രാ​ജൻ, ഡി. ശി​വ​രാ​ജൻ (അ​നു ഫർ​ണി​ച്ചർ പ​ത്ത​നാ​പു​രം), സി.ശ്രീ​ക​ല (കെ.എ​സ്.ആർ.ടി.സി കൊ​ട്ടാ​ര​ക്ക​ര), പി. അ​നിൽ​കു​മാർ (വി​ശാ​ഖം ജൂ​വ​ല​റി പ​ടി. ക​ല്ല​ട). സ​ഞ്ച​യ​നം 7ന് രാ​വി​ലെ 8ന്.