പത്തനാപുരം: മൂഴിയിൽ ആർച്ച് വില്ലയിൽ ആന്റണി എബ്രഹാം (ആന്റണീസ് ബാർ ഹോട്ടൽ ഉടമ-80) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ആന്റണി. മക്കൾ: അനിൽ ആന്റണി, ആർച്ച് ആന്റണി. മരുമക്കൾ: പരേതയായ ബിന്ദു അനിൽ, ദീപ ആർച്ച്.