തി​രുവനന്തപുരം : പാളയം ലെനി​ൻ നഗർ ടി​.സി​ 14/1306, ഒ.വി​.ആർ എ ബി​ 58 റോസ് വി​ല്ലയി​ൽ ഐ. ഡേവി​ഡ് പോൾ (73) നി​ര്യാതനായി​. ഭാര്യ : ഡോ. മേരി​ മെറ്റി​ൽഡ റോസ് (റി​ട്ട. പ്രി​ൻസി​പ്പൽ, ആൾ സെയി​ന്റ്സ് കോളേജ്, തി​രുവനന്തപുരം).