നെടുമങ്ങാട് : ഓൺലൈൻ വിദ്യാഭ്യാസം പണമുള്ളവർക്കാക്കി മാറ്റരുതെന്നാവശ്യപ്പെട്ട് യുവമോർച്ച നെടുമങ്ങാട് എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ്മാർഗ നിർദ്ദേശങ്ങൾ പാലിച്ച് പ്രതിഷേധ യോഗം ചേർന്നു.മണ്ഡലം പ്രസിഡന്റ് സജി.എസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ജീവൻ നെട്ട, ഏരിയാ പ്രസിഡന്റ് പ്രസാദ് കോട്ടപ്പുറം,ഏരിയാ ഭാരവാഹികളായ ശാലു,വിജയകുമാർ എന്നിവർ നേതൃത്വം നൽകി.