നെടുമങ്ങാട് :കേരള സമസ്ത വിശ്വകർമ്മസംഘത്തിന്റെ കനിവ് -2020 പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ആർ.സി.സി സെൻറർ,എസ്.എ.ടി ഹോസ്പിറ്റൽ,മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സൗജന്യമായി മാസ്ക് വിതരണം ചെയ്തു.മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ സംസ്ഥാന നേതാവ് രാജപ്പനാചാരി പൊന്നാടയണിയിച്ച് ആദരിച്ചു.ചികിത്സാ സഹായ വിതരണവും നടന്നു.സംസ്ഥാന പ്രസിഡന്റ് സജിതാ രത്നാകരന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി മനോജ്,രവിക്കുട്ടൻ കലാലയം,ശ്രീദേവി ഉദയൻ,നേമം ബൈജു,പ്രഭാകരനാചാരി തുടങ്ങിയവർ പങ്കെടുത്തു.