mulapalli

തിരുവനന്തപുരം :കർഷക ജീവന പരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് കവടിയാർ സാൽവേഷൻ ആർമി സ്കൂൾ പരിസരത്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും.ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രമുഖ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിൽ അറിയിച്ചു.