പാലോട് :കുന്നുംപുറത്ത് വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ശാരദാമ്മ (85) നിര്യാതയായി. മക്കൾ: സുധർമ്മ, അംബിക, അജയകുമാർ, ജയകുമാർ, ജലജ. മരുമക്കൾ: വിജയകുമാരൻ നായർ, പരേതനായ സുരേന്ദ്രൻ നായർ, വിജയമ്മ, ബീന. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 9ന്.