വർക്കല: പാലച്ചിറ സരസിൽ പി.മുരളീധരൻ (73) നിര്യാതനായി. ഭാര്യ: സ്നേഹജ മുരളി. മക്കൾ: ഡോ.ഡിൻഷ മുരളി (ഗവ. ഹോമിയോ ഡിസ്പെൻസറി, നെടുമ്പന), ഡോ.അനീഷ് മുരളി. മരുമക്കൾ: ഡോ.അമൃത് രാജ് (ഫാക്കൽറ്റി, കില), ഡോ.നൈജസി കെ ദാസ്.