കരുനാഗപ്പള്ളി: മരുത്തൂർകുളങ്ങര വടക്ക് കോളശേരിൽ നാരായണപിള്ള (72) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: രാജേഷ് പിള്ള, അനീഷ് പിള്ള. മരുമക്കൾ: നിഷ, ആശ. സഞ്ചയനം 7ന് രാവിലെ 8ന്.