1

അമരവിള: ചായറക്കൽ പുത്തൻവീട്ടിൽ പരേതനായ കുട്ടൻ പിള്ളയുടെ ഭാര്യ മാധവി അമ്മ (96) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (എ.ഐ.എൽ.ഐ.എ.എ ഡിവിഷനൽ പ്രസിഡന്റ്), മാലതി ഭായി, നളിനകുമാരി. മരുമക്കൾ: സുനിതകുമാരി, ശ്രീകുമാരൻ നായർ, സുലോചനൻ നായർ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.