മലയിൻകീഴ് :മ ല യി ൻ കീ ഴ് ജെ.പി സ്മാരക സോഷ്യൽ വെൽഫെയർ സഹകരണ സംഘം എം.പി വീരേന്ദ്രകുമാർ എം.പിയെ അനുസ്മരിച്ചു.സംഘം ഡയറക്ടർമാരായ എസ്.സുധാകരൻ,ചാണ്ടി അപ്പു, ഡി.സതീഷ് കുമാർ,എൻ.വിക്രമൻനായർ, വി.എച്ച്.കുമാർ. ഡി.രവീന്ദ്രൻനായർ,സെക്രട്ടറി ശ്രീദേവി.വി എന്നിവർ സംസാരിച്ചു.