തിരുവനന്തപുരം : കൊച്ചുവേളി ചെറുവിളാകം പുരയിടത്തിൽ ജോസഫ് ഫെർണാണ്ടസ് (95) നിര്യാതനായി.
റീത്താലാസർ
തിരുവനന്തപുരം : വലിയവേളി ബേബി കോട്ടേജിൽ റീത്താലാസർ (87) നിര്യാതയായി. മക്കൾ : ജെസ്‌ലറ്റ്, ലില്ലിക്കുട്ടി, ബേബി. മരുമക്കൾ : പരേതനായ ഹെൻട്രി, യേശുദാസ് (യു.എ.ഇ). സംസ്കാരം : ഇന്നുരാവിലെ 9.30ന് പരുത്തിപ്പാറ ബ്രദറൺ സെമിത്തേരിയിൽ.
രാജമ്മ
ഹരിഹരപുരം : കെടാകുളം തെങ്ങുവിള വീട്ടിൽ പരേതനായ കമലാസനന്റെ ഭാര്യ രാജമ്മ (കോവൂർ, 83) നിര്യാതയായി. മക്കൾ : വിൽസൻ മനോജ്, സന്ധ്യ. മരുമക്കൾ : ജെസ്സി, സിന്ധു, ലാൽ. മരണാനന്തരചടങ്ങ് : ഞായറാഴ്ച രാവിലെ 7.30ന്.