കാട്ടാക്കട:ബി.ജെ.പി മംഗലയ്ക്കൽ വാർഡ് കമ്മിറ്റി വാർഡിലെ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും മാസ്കുകളും പഞ്ചായത്ത് സെക്രട്ടറി എസ്.എം.രാജീവ് വിതരണം നടത്തി.കർഷക മോർച്ചാ മണ്ഡലം വൈസ് പ്രസിഡന്റ് പ്ലാവൂർശ്രീകമാർ,മംഗലയ്ക്കൽ പ്രശാന്ത്,പി.ഉണ്ണികൃഷ്ണൻ,വി.സതി എന്നിവർ സംസാരിച്ചു.