ibrahim-88

മൂവാറ്റുപുഴ: കാവുങ്കര പൈനായിൽ പി.എം. ഇബ്രാഹിം (88) നിര്യാതനായി. ഭാര്യ: ഹലീമബീവി. മക്കൾ: റംല, ഷാഹിത, ഇക്ബാൽ, അബുലൈസ്, ഫസീല. മരുമക്കൾ: പരേതനായ കുഞ്ഞുമുഹമ്മദ്, അലിയാർ, സുഹറ, ഷെമി, ബഷീർ.