അവണാകുഴി : മണലുവിള മേക്കേതട്ടു വീട്ടിൽ പരേതനായ സദാനന്ദ പണിക്കരുടെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. മക്കൾ : സുധർമ്മ, വേലപ്പൻ, ഗോപാലകൃഷ്ണൻ, ഷൈലജ, കുമാർ. മരുമക്കൾ : മോഹനൻ, ശ്രീദേവി, സിന്ധു, സുകുമാരൻ, രജനി. മരണാനന്തര ചടങ്ങുകൾ 7ന് രാവിലെ 9ന്.
അംസാൻ കുഞ്ഞ്
പൂഴിക്കുന്ന് : കാരോട് : ചാരോട്ടുകോണം മുസഫർ മൻസിൽ എം.എം. അംസാൻ കുഞ്ഞ് (71) നിര്യാതനായി. ഭാര്യ : റഷീദ ബീവി. മക്കൾ : മുസഫർ അഹമ്മദ്, അഫ്സൽ ഖാൻ. മരുമക്കൾ : സുഫിയ, സുമ്മയ്യ.
സരസമ്മ
കള്ളിക്കാട് : മരുതുംമൂട് വലിയവിള റോഡരികത്ത് റിൻസി ഭവനിൽ സരസമ്മ (87) നിര്യാതയായി. ഭർത്താവ് : പരേതനായ ഗോവിന്ദൻ നാടാർ. പ്രാർത്ഥന : വെള്ളിയാഴ്ച രാവിലെ 10ന്.