sarojiniyamma

കൊല്ലങ്കോട്: അണുക്കോട് പൂവൻവിള പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരോജിനിയമ്മ (86) നിര്യാതയായി. മക്കൾ:ശ്രീകുമാർ, ഉഷാകുമാരി, രമാകുമാരി (അദ്ധ്യാപിക), സുധികുമാർ (അദ്ധ്യാപകൻ). മരുമക്കൾ: സതികുമാരി, പരേതനായ ശ്രീകുമാർ, സുദർശന കുമാർ (കന്യാകുമാരി ദേവസ്വം ബോർഡ്), സുജാത. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക് പിൻകുളം വേലായുധത്തിൽ .