കിളിമാനൂർ: പൊരുന്തമൺ സിപ്പിയിൽ ശാന്തന്റെ ഭാര്യ ഇന്ദിര (79) നിര്യാതയായി. മക്കൾ: പ്രേംജിത്ത്,പ്രിയ,പ്രേംകുമാർ മരുമക്കൾ :സുനിത, റെജികുമാർ. സഞ്ചയനം:ഞായറാഴ്ച 8.30 ന്.