തിരുമല : അരയല്ലൂർ തിരുവോണം വീട്ടിൽ ബി.ചന്ദ്രസേനൻനായർ(67,സുര) നിര്യാതനായി.ഭാര്യ : എസ്.ഉഷകുമാരി.മക്കൾ : സി.വി.അരുൺലാൽ(ആർമി),അമൃത സി.നായർ.മരുമക്കൾ : വൃന്ദജയൻ,എസ്.വി.ശ്രീഗേഷ്(റജിസ്ട്രേഷൻ വകുപ്പ്).സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.