പാറശാല: കാരോട് പൊറ്റയിൽ പുത്തൻവീട്ടിൽ ശ്രീകുമാരൻനായർ (54) നിര്യാതനായി. ഭാര്യ: സുജലക്ഷ്മി. മകൾ: ആദിത്യ. മകൻ: അക്ഷയ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.