poplatnic

തിരുവനന്തപുരം : സ്ളാെവേനിയൻ സ്ട്രൈക്കർ മത്യേ പൊപ്ളാറ്റ്‌നിക് അടുത്ത സീസണിലും കേരള ബ്ളാസ്റ്റേഴ്സിൽ തുടരുമെന്ന് ക്ളബ് മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യൻ ഡിഫൻഡർ അബ്ദുൽ ഹക്കുവും ക്ളബുമായുള്ള കരാർ പുതുക്കിയിട്ടുണ്ട്.