കള്ളിക്കാട് : നിലമേൽ ഗോപസരസിൽ പരേതനായ നാഗപ്പന്റെ ഭാര്യ ലീല (72) നിര്യാതയായി. മക്കൾ : ബിന്ദു, ഇന്ദു, സിന്ദു. മരുമക്കൾ : മോഹനൻ, മുരുകൻ, പ്രദീപ്. സഞ്ചയനം : വെള്ളിയാഴ്ച.
യേശുദാസ്
പാളയംകുന്ന് : കോവൂർ പോങ്ങുവിള പുത്തൻവീട്ടിൽ യേശുദാസ് (57) നിര്യാതനായി. ഭാര്യ : സുമതി. മക്കൾ : സുബിൻ, സുബീഷ.
രവീന്ദ്രനാഥ്
തത്തിയൂർ : കോട്ടയ്ക്കൽ ദേവിപ്രിയയിൽ കെ.പി. രവീന്ദ്രനാഥ് (74) നിര്യാതനായി. ഭാര്യ : ഓമന അമ്മ. മക്കൾ : രാജേഷ്, ജിനേഷ്. മരുമക്കൾ : സ്വപ്ന, പ്രിയ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്.
പവനജൻ നായർ
തിരുവനന്തപുരം : കേരളാദിത്യപുരം പൗഡിക്കോണം കുന്നത്തുവിളാകം ഗൗരി ഭവനിൽ പവനജൻ നായർ (76, റിട്ട. ബി.എസ്.എൻ.എൽ സീനിയർ സൂപ്രണ്ട്) നിര്യാതനായി. മക്കൾ : പ്രിയ, പ്രീത, പ്രദീപ്. മരുമക്കൾ : ജയറാം, ഷാജഹാൻ, വിനീത. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്.