നന്തിക്കര: പൊന്തൊക്കൻ അന്തോണിയുടെ ഭാര്യ സിസിലി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് നന്തിക്കര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺസൻ, മേരി, ദേവസി, ജെസ്സി. മരുമക്കൾ: ജാൻസി, ഷാജൻ, ഷേർലി, ജെയി.