പറവൂർ: തത്തപ്പിള്ളി കണ്ണമ്പിള്ളിപറമ്പ് രാമചന്ദ്രന്റെ മകൻ കെ.ആർ. ഗുരുപ്രസാദ് (50) നിര്യാതനായി. ഭാര്യ: മമത. മക്കൾ: അശ്വിൻ പ്രസാദ്, അമല പ്രസാദ്.