കൊല്ലം: വാളത്തുംഗൽ വയലിൽ വീട്ടിൽ പരേതനായ വെളുത്ത്കുഞ്ഞിന്റെ ഭാര്യ കല്യാണി (103) നിര്യാതയായി. മകൻ: വി. തുളസി (റിട്ട. സി.ബി.ഐ ഇൻസ്പെക്ടർ). മരുമകൾ: ടി. ഉഷ (റിട്ട. ഡി.പി.ഐ തിരുവനന്തപുരം). സഞ്ചയനം 8ന് രാവിലെ 8ന്.