obit-photo

നന്തിക്കര: കാഞ്ഞിരത്തിങ്കൽ ചമത്തോടൻ വർഗീസ് (72) നിര്യാതനായി. സംസ്‌കാരം നെല്ലായി സെന്റ്: മേരീസ് പള്ളി സെമിത്തേരിയിൽ നടന്നു. ഭാര്യ: പരേതയായ റോസി. മക്കൾ: ജെസി, ജോസ്, ജെറി. മരുമക്കൾ: ജെയ്‌സൺ, ജോയ്‌സി, സൗമ്യ.