വാടാനപ്പിള്ളി : തൃത്തല്ലൂർ മീൻച്ചന്തയ്ക്ക് കിഴക്കുവശം താമസിക്കുന്ന കോരത്ത് പരേതനായ നാരായണൻ ഭാര്യ സരോജിനി (90) നിര്യാതയായി. മകൾ: കെ.എൻ വിമല (റിട്ട. അദ്ധ്യാപിക, മുൻ വാടാനപ്പിള്ളി പഞ്ചായത്ത് മെമ്പർ). മരുമകൻ: ശശിധരൻ.