കോട്ടയം: കോട്ടയത്ത് മൂന്നരവയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഗാന്ധിനഗറിലാണ് സംഭവം. മൂന്നരവയസുകാരിയുടെ അയൽവാസിയാണ് അറസ്റ്റിലായ യുവാവ്.