പാലോട്:പെരിങ്ങമ്മല പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ താത്കാലിക ഒഴിവിൽ അക്കൗണ്ടന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ തിങ്കളാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരണം. യോഗ്യത ബി.കോം,പി.ജി.ഡി.സി.എ ഫോൺ: 0472845532