വിതുര: കേന്ദ്രം അനുവദിച്ച കിസാൻ കാർഡ് കർഷകർക്ക് നൽകാതെ അട്ടിമറിക്കുന്ന ബാങ്കുകൾക്കെതിരെ കർഷകമോർച്ച വിതുര പഞ്ചായത്ത് സമിതി വിതുരയിലെ ബാങ്കുകൾക്ക് മുന്നിൽ ധർണ നടത്തി. മാങ്കാട് സുകുമാരൻ,ആര്യനാട് സജി,നാഗര അനിൽ.അശോകൻ,ശ്രീകണ്ഠൻ,മാൻകുന്നിൽ പ്രകാശ്,കർഷകമോർച്ച പ്രസിഡന്റ് കുട്ടപ്പൻ പിളള,ആനപ്പാറ ശശി, രാമൻ സുരേഷ്,തങ്കമണി അശ്വതി,അരുൺ കല്ലാർ മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.