വെള്ളറട: കൊവിഡ് 19 ന്റെ അതീജീവനത്തിനായി സി.പി.ഐ കിളിയൂർ ലോക്കൽ കമ്മിറ്റി നടത്തിയ ബിരിയാണ് ഫെസ്റ്റിൽ നിന്നും സമാഹരിച്ച തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനായി സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിലിനെ കിളിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. ഷൈൻകുമാർ കൈമാറി. മണ്ഡലം സെക്രട്ടറി കെ.പി. ഗോപകുമാർ,​ എസ്.ബി. വിനയകുമാർ,​ കെ.വി. വിചിത്ര,​ ബാല സജീവ്,​ കിരൺ ദേവ് തുടങ്ങിയവ‌ർ പങ്കെടുത്തു.