അങ്കമാലി: തളിയപ്പുറം പരേതനായ വർക്കിയുടെ ഭാരൃ മറിയം (90) നിര്യാതയായി. മക്കൾ: പരേതനായ ചാക്കുണ്ണി, വർഗീസ്, ആലീസ്, റോസിലി, ജെയിംസ്, ഷൈല, ലൈല, തോമസ്, ബിജു, സിന്ധു. മരുമക്കൾ: എൽസി, മേഴ്സി, മോഹനൻ, ജോസ്, റാണി, ടോമി, ലോറൻസ്, മിനി, രജനി, ജോയ്.