ഇടപ്പാടി: കുഴിമറ്റത്തിൽ പരേതനായ കെ.എ മാനുവലിന്റെ ഭാര്യ മേരി (76) നിര്യാതയായി. മക്കൾ: ലീമ മാനുവൽ (അഡീ. സെക്രട്ടറി തൊഴിൽവകുപ്പ്, സെക്രട്ടറിയേറ്റ് തിരുവനന്തപുരം), സ്റ്റീഫൻ മാനുവൽ (സെന്റ് ജോർജ് എച്ച്.എസ്.എസ് അരുവിത്തുറ). മരുമക്കൾ: ജോയ്‌സ് എബ്രഹാം (അസി. ഡയറക്ടർ കൃഷിവകുപ്പ് അമ്പലവയൽ), എലിസബത്ത് തോമസ് (ഹോളിക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ).സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇടപ്പാടി സെന്റ് ജോസഫ്‌സ് പള്ളിയിൽ.