നെയ്യാറ്റിൻകര:വിവിധ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര ഡി.ഇ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്തു.ആർ.ഒ.അരുൺ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ഭാരവാഹികളായ അഡ്വ.എം.മുഹിനുദീൻ, മാരായമുട്ടം സുരേഷ്, ജോസ് ഫ്രാങ്കിളിൻ, സുമകുമാരി അമ്മ, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് പെൺപകൽ അവനീന്ദ്രകുമാർ, ഡി.സി.അംഗങ്ങളായ അഡ്വ.ആർ.അജയകുമാർ ,അഞ്ചുവന്നി മോഹനൻ, കൗൺസിലർ പുന്നയ്ക്കാട് സജു, കഞ്ചാം പഴിഞ്ഞി അനിൽ, ഷൈജു ,യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ.എസ്.പി.സജിൻ ലാൽ,ആർ.വി. രതീഷ്, വിനീത് കൃഷ്ണ, ആറാലുംമൂട് ഷഫീക്ക്,ഷഫീക്ക്,മുഹമ്മദ് റൈസ്,അരുൺ സേവ്യർ, രാഹുൽ വിഷ്ണുപുരം,ആർ.ബിനോയ് ,ഭരത് ദ്വാജ്,അരുൺകുമാർ,സുരേഷ്, തുടങ്ങിയവർ പങ്കെടുത്തു.