suresh

31 വർഷത്തെ സേവനത്തിനുശേഷം ജയിൽ വകുപ്പിൽ നിന്ന് വിരമിച്ച എൻ. സുരേഷ്. ആറ്റിങ്ങൽ സബ് ജയിൽ സൂപ്രണ്ടായും സിക്ക ട്രെയിനിംഗ് സ്കൂളിൽ ലക്‌ചററായും നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 ൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ കറക്ഷണൽ സർവീസ് മെഡലും ലഭിച്ചിട്ടുണ്ട്.

ഭാര്യ എസ്.എസ്. ഡോളി (ജയിൽ സൊസൈറ്റി). മക്കൾ: ധനുഷ്, ദിവ്യ. മരുമകൻ: രാഹുൽ.