muha

കിളിമാനൂർ: സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ആറ്റൂർ നിലവറ കോട്ടേജിൽ മുഹമ്മദ് മുസ്തഫ (60) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.ഭാര്യ:നബീസത്ത് ബീഗം, മക്കൾ: മാൻസ, ജാൻസ, മുഹമ്മദ് ഷാ.