vilasini

കാട്ടാക്കട:മംഗലയ്ക്കൽ ചേമംകുഴി മണികണ്ഠവിലാസത്തിൽ വിലാസിനി അമ്മ(64)നിര്യാതയായി.ഭർത്താവ്:സോമശേഖരപിള്ള.മക്കൾ:മണികണ്ഠൻ(കെ.എസ്.ഇ.ബി),ഹേമ.മരുമക്കൾ:ശ്രീലത,എൻ.ജയകുമാരൻ നായർ(കേരള പൊലീസ്).