തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പിന്റെ പുലയനാർകോട്ട കെയർഹോം അന്തേവാസി ആനാട് ചുള്ളിമാനൂർ സ്വദേശി മാധവൻ ആശാരി (89) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. ബന്ധുക്കൾ സൂപ്രണ്ടുമായി ബന്ധപ്പെടുക. ഫോൺ : 9947342480, 0471 2449747.

കമലമ്മ

ചേരപ്പള്ളി : എവർഗ്രീൻ ഹൗസിൽ പരേതനായ രാജുവിന്റെ ഭാര്യ ജെ. കമലമ്മ (60) നിര്യാതയായി. മക്കൾ: ഷീബ, രാജേഷ്. മരുമക്കൾ: ബൈജു, ദീപ. മരണാനന്തര ചടങ്ങ്: തിങ്കളാഴ്ച രാവിലെ 10ന്.