തലശ്ശേരി: ധർമ്മടത്തെ പരേതനായ അരയാക്കണ്ടി രവീന്ദ്രന്റെ ഭാര്യ ദീപ (61) എറണാകുളം കാക്കനാട് ഡിവൈൻ പ്രൊവിഡൻസ് അപ്പാർട്‌മെന്റിലെ മകന്റെ വസതിയിൽ നിര്യാതയായി. ടെംപിൾ ഗേറ്റിലെ പരേതരായ മമ്പള്ളി ഗോപാലന്റെയും ലീലയുടെയും മകളാണ്. മക്കൾ: ഷിംന, ഷിജുൾ അരയാക്കണ്ടി (അസി. ഡയറക്ടർ ഇ.വൈ കൊച്ചിൻ), മരുമക്കൾ: അനിൽ കുമാർ (ബിസിനസ്), സജ്‌ന. സംസ്‌കാരം ഇന്ന് രാവിലെ 11. 30ന് എറണാകുളത്ത്.