പറവൂർ: മൂകാംബി റോഡിൽ മൂകാംബി പുത്തൻമഠത്തിൽ ആർ. കേശവഅയ്യർ (95 - സ്വാമീസ് പ്രൊഡക്ട് ഉടമ) നിര്യാതനായി. ഭാര്യ: പരേതയായ തൈലാംബാൾ. മക്കൾ: ഇന്ദിര, രമേശ്, കുമാർ, ഹരീഷ്. മരുമക്കൾ: മുരളി, രാധ, ചിത്ര.