janamma-b-74

പൂ​യ​പ്പ​ള്ളി: പാ​ണ​യം കുന്ന​ത്ത് കി​ഴ​ക്കതിൽ എൻ. ജ​നാർ​ദ്ദന​ന്റെ ഭാ​ര്യ ബി. ജാ​ന​മ്മ (74) നി​ര്യാ​ത​യായി. മക്കൾ: ജെ. സു​ലോച​ന (ഉ​ദ്യോ​ഗ​സ്ഥ ഉ​മ്മന്നൂർ ഗ്രാ​മ​പ​ഞ്ചായ​ത്ത്), ജെ. ജ​ഗ​ദീശൻ, ജെ. ന​ടേശൻ. മ​രു​മക്കൾ: കെ.ഐ. അ​നിൽ​ജിത്ത് (റെ​യിൽ​വേ കോൺ​ട്രാ​ക്ടർ), ഡി. ധന്യ, സോ​ജ.എസ്. ആ​നന്ദ്. സ​ഞ്ച​യനം 8ന് രാ​വിലെ 6ന്.