മലയിൻകീഴ് : പഴയറോഡ് ജെ.പി.ഭവനിൽ പരേതനായ സുകുമാരൻനായരുടെ ഭാര്യ കെ.ലളിതമ്മ(76) നിര്യാതയായി.മകൾ : എൽ.മഞ്ജു.മരുമകൻ : എസ്.ജയപ്രസാദ്(വിമുക്ത ഭടൻ).സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.