പെരുമ്പടപ്പ്: നിലശേരി ഹൗസിൽ ദേവസി (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിജി. മക്കൾ: ടിസ, ടിഫ്ന. മരുമക്കൾ: ജോബിൻ, അനിൽ.